രാത്രിയായി...
കിളികളില്ലാതെ, കളകളാരവമില്ലാതെ..
ഒരു രാത്രി വന്നുചേരുന്നു..
താഴെ റോഡിൽ...
വാഹനങ്ങളുടെ ഖരഖരാരവം മുഴങ്ങി..
എന്റെ മനസിലും രാത്രിയുടെ
ഇരുട്ട് ബാധിച്ചു...
എന്റെ മനസ്സിന്റെ തമസ്സിനെ
ഞാൻ നിനക്ക് കൈമാറി...
നീയോ നിന്റെ കൂട്ടുകാർക്ക് കൈമാറി...
അങ്ങനെ അങ്ങനെ രാത്രിയായി...
എല്ലവരുടെ മനസ്സിലും...
തമസ്സിന്റെ റേറ്റെത്രാ...അല്ലെങ്കിൽ വേണ്ട നംമ്പറ് താ ഞാൻ വിളിച്ചുനോക്കട്ടെ...
ReplyDelete